നാദാപുരം: തെരുവംപറമ്പിലെ പറമ്പത്ത് കുഞ്ഞാലി (68) നിര്യാതനായി. ഭാര്യ: കുഞ്ഞിപ്പാത്തു. മക്കൾ: റഫീഖ്, ഫൈസൽ, നസീമ, സലീന. മരുമക്കൾ: മൂസ, ജമാൽ, സുൽഫത്ത്, ശഹ്സിന. സഹോദരങ്ങൾ: പരേതനായ അമ്മദ്, മറിയം, നബീസു, ആസ്യ, സാറ.