നരിക്കുനി: പുല്ലാളൂർ പുൽപറമ്പിൽ അബു (80) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: ആയിഷ കുട്ടി, നഫീസ, ഹസീന, സീനത്ത്. മരുമക്കൾ: ഉമ്മർ ഈങ്ങാപ്പുഴ, പരേതനായ കോയ, മുഹമ്മദ് ബഷീർ നെടിയനാട്, അബ്ദുൽ ജലീൽ എരവന്നൂർ. സഹോദരങ്ങൾ: അസൈൻ മുസ്ലിയാർ, അതുറു, പരേതരായ അമ്മദ്, പാത്തുമ്മ, ആമിന.