കൊയിലാണ്ടി: പൊയിൽക്കാവ് വയക്കര ഇല്ലത്ത് ബിനോയ് (34) നിര്യാതനായി. പിതാവ്: പരേതനായ ശ്രീസുതൻ. മാതാവ്: ജയലക്ഷ്മി. സഹോദരൻ: ഋത്വിക്. സഞ്ചയനം ശനിയാഴ്ച.