തിരുവങ്ങൂർ: വെറ്റിലപ്പാറ തച്ചുശാസ്ത്ര വിദഗ്ധൻ പരേതനായ കണ്ണഞ്ചേരി ബാലൻ ആശാരിയുടെ ഭാര്യ സരസു (78) നിര്യാതയായി. മക്കൾ: ദിനേശൻ, ദിലീഷ് കുമാർ, ഷീബ, ഷീജ, ഷീന. മരുമക്കൾ: ബിന്ദു, ശ്രീഷ, ബാലകൃഷ്ണൻ (ബേപ്പൂർ), സദാനന്ദൻ (അരിക്കുളം), സത്യനാഥൻ (പറമ്പിൽ ബസാർ). സഹോദരങ്ങൾ: ഗണേശൻ (പാവങ്ങാട്), ലക്ഷ്മി, ഭാർഗവി, ജഗദീഷ്. സഞ്ചയനം തിങ്കളാഴ്ച.