ചെറുവണ്ണൂർ: കണ്ടീത്താഴ പരേതനായ പാറച്ചാലിൽ അബ്ദുല്ല ഹാജിയുടെ ഭാര്യ കദിയ ഹജ്ജുമ്മ (87) നിര്യാതയായി. മക്കൾ: പി.സി. അമ്മദ് ഹാജി (മിഅ്റാജ്), അബ്ദുൽ കരീം, നാസർ, ഷംസു, കുഞ്ഞാമി, ആയിഷ, പരേതയായ നഫീസ, സഫിയ, സാജിദ. മരുമക്കൾ: പരേതനായ കുഞ്ഞമ്മദ്, കെ.പി. അമ്മദ്, മുഹമ്മദ്കോയ, കരീം, ബഷീർ, നഫീസ, സൽമ, ഷഫീന, നജ്മ.