പൂനത്ത്: ഒറ്റപ്പിലാവുള്ളതിൽ ഇബ്രാഹിം (48 ) ബഹ്റൈനിൽ നിര്യാതനായി. ഭാര്യ: ഷഫീറ. മക്കൾ: മുഹമ്മദ് സാഹിൽ (നന്തി ദാറുസലാം അറബിക് കോളജ്), മുഹമ്മദ് ഹിജാസ്. സഹോദരങ്ങൾ: അബൂബക്കർ ഹാജി, മുഹമ്മദലി, ജബ്ബാർ ഇമ്പിച്ചായിഷ, സുലൈഖ, സഫിയ, റുഖിയ, പരേതനായ മൂസാൻകുട്ടി.