നരിക്കുനി: കൽക്കുടുമ്പ് പൊക്കുണ്ടാരത്തിൽ കണാരക്കുട്ടിയുടെ ഭാര്യ തങ്കമണി (64) നിര്യാതയായി. മക്കൾ: ഷൈജ (നരിക്കുനി പാലിയേറ്റിവ് നഴ്സ്), ഷൈമ, ഷൈനി. മരുമക്കൾ: വിശ്വംഭരൻ, മഹേന്ദ്രൻ, പ്രേമാനന്ദ്. സഞ്ചയനം ഞായറാഴ്ച.