എളേറ്റിൽ: പടിക്കപ്പൊയിൽ ലീല (75 ) നിര്യാതയായി. സഹോദരങ്ങൾ: ദേവകി, മാളു, ഭാസ്കരൻ, കമല, പരേതരായ ചോയിക്കുട്ടി, ശാരദ, സരോജിനി, രാധ, ബാലൻ.