വേളം: ചേരാപുരം ജീലാനി നഗറിലെ മഠത്തിൽ മീത്തൽ ആയിശ (70) നിര്യാതയായി. ഭർത്താവ്: അന്ത്രു. മക്കൾ: കുഞ്ഞമ്മദ് അശ്റഫ്, നവാസ് (ബഹ്റൈൻ), മാമി, വഹീദ, ശരീഫ, ശമീമ. മരുമക്കൾ: അമ്മദ്, അബ്ദുറഹ്മാൻ, അഷ്റഫ് എൻ.കെ, ബുഷ്റ, ജാസ്മിൻ, ഹഫീല. സഹോദരങ്ങൾ: പരേതരായ അബ്ദുല്ല, മൂസ.