തിരുവമ്പാടി: എം.സി. ഓഡിറ്റോറിയം ഉടമയും മലഞ്ചരക്ക് വ്യാപാരിയുമായിരുന്ന മുസ്ലിയാരകത്ത് എം.സി. അബ്ദുള്ള (71) നിര്യാതനായി. ഭാര്യ: ബിയക്കുട്ടി. മക്കൾ: അബ്ദുൽ ഗഫൂർ, അബ്ദുൽ റഊഫ് (വ്യാപാരി തിരുവമ്പാടി), ജാസ്മിൻ, സുബീന. മരുമക്കൾ: ഷംസുദ്ദീൻ, മുഹമ്മദ്.