എകരൂൽ: കപ്പുറം ആശാരിക്കണ്ടി പരേതനായ അമ്മദിന്റെ ഭാര്യ ആമിനുമ്മ (75) നിര്യാതയായി. മക്കൾ: സുബൈദ, സഫിയ. മരുമക്കൾ: അബൂബക്കർ, ബഷീർ. സഹോദരങ്ങൾ: പാത്തുമ്മ, ആസിയ, നഫീസ, ആയിശ, മൊയ്തി, ഒ. അബൂബക്കർ ഹാജി, അമ്മദ്കോയ ഹാജി.