മേപ്പയൂർ: കുറ്റ്യാടി അമാന ആശുപത്രി മാനേജിങ് ഡയറക്ടർ ചില്ലയിൽ ഡോ. എം.സി. ഉമ്മർ (76) നിര്യാതനായി. കുറ്റ്യാടി ഗവ. ആശുപത്രിയിൽ റിട്ട. സൂപ്രണ്ടാണ്. ഭാര്യ. സുഹറ അന്തോളിക്കണ്ടി. മക്കൾ: ഫിയാസ് (മലബാർ ഗോൾഡ് കൊണ്ടോട്ടി) ഹിദ. മരുമക്കൾ: ഫർസാന, അഫ്സൽ (അസോസിയറ്റ് പ്രഫസർ ഫാറൂഖ് കോളജ്). സഹോദരങ്ങൾ: പരേതനായ അഹമ്മദ്, എം.സി. അബ്ദുള്ള ഹാജി, ആയിഷ.