മുക്കം: കച്ചേരി ഓടംകുഴിയിൽ ചക്കി (98) നിര്യാതയായി. ഭർത്താവ്: പരേതനായ കീരൻ. മക്കൾ: മാധവി, ശാന്തിനി, പ്രേമലീല, ഒ.കെ. സാമി (സി.പി.എം കച്ചേരി വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറി, പ്രസിഡൻറ് മുക്കം പട്ടികജാതി സഹകരണ സംഘം), അനിത, പരേതരായ ചാത്തുക്കുട്ടി, കീരൻ. മരുമക്കൾ: ജാനകി, തങ്ക, അപ്പച്ചൻ, കുഞ്ഞൻ, റീന, പ്രഭാകരൻ, പരേതനായ ദാമോദരൻ. സഞ്ചയനം ശനിയാഴ്ച.