മാവൂർ: അരയങ്കോട് കുറ്റിക്കുളം കണക്കാഞ്ചേരി നടുക്കണ്ടിയിൽ ലക്ഷ്മിയമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ അച്യുതൻ നായർ. മക്കൾ: സുബ്രഹ്മണ്യൻ, ഗോപാലകൃഷ്ണൻ, ശിവദാസൻ, പുഷ്പരാജൻ, രവീന്ദ്രൻ. മരുമക്കൾ: സുഭദ്ര, കാഞ്ചന, രാഗിണി, സചിത്ര.