വടകര: റിട്ട. ഓണററി ഫ്ലയിങ് ഓഫിസർ ചോറോട് ശ്രീ നിലയത്തിൽ കെ.എം. രൈരു (92) നിര്യാതനായി. ഭാര്യമാർ: ദേവി, പരേതയായ സുശീല. മക്കൾ: ശോഭന, ഡോ. രമേശ് രൈരു (മുൻ ആരോഗ്യ വകുപ്പ് ഡയറക്ടർ), രാജഗോപാൽ (യു.എസ്). മരുമക്കൾ: ഗോപാലൻ, ഡോ. ഉഷ.