എകരൂൽ: ഇയ്യാട് ഇടക്കുടി അബൂബക്കർ (52) നിര്യാതനായി. പിതാവ്: പരേതനായ അഹമ്മദ്. മാതാവ്: റുഖിയ. ഭാര്യ: സീനത്ത്. മക്കൾ: റുഖ്സാന, റാബിയത്ത്, നൂറ, മുഹമ്മദ് സിനാൻ, മുൻജിയ. മരുമക്കൾ: റഫ്നാസ് (കൂത്തുപറമ്പ്), ഉനൈസ് (മൂവാറ്റുപുഴ). സഹോദരങ്ങൾ: ഷാഫി, അബ്ദുൽ ഖയ്യൂം, മുകറമത്ത്, പരേതനായ അബ്ദുൽ ഖാദർ.