കുന്ദമംഗലം: ആദ്യകാല മുസ്ലിം ലീഗ് പ്രവർത്തകൻ മുറിയനാൽ കഴുത്തിട്ക്കിൽ ഹംസ (74) നിര്യാതനായി. ഭാര്യ: ആയിഷക്കുട്ടി. മക്കൾ: ബഷീർ, സിദ്ദീഖ്, ഉമ്മർ, റംല, സൈഫുന്നിസ്സ, പരേതരായ മുഹമ്മദ്, കരീം. മരുമക്കൾ: മുനീർ മലയമ്മ, സഫിയ, ഫാസില, ഷറീന, റഹിയ.