മൊകേരി: പടിഞ്ഞാറയിൽ പ്രസന്ന (53) നിര്യാതയായി. ഭർത്താവ്: വിജയൻ. മക്കൾ: ആദർശ് വിജയൻ, അഭയ് വിജയൻ. സഹോദരങ്ങൾ: ലീല, സതി, വിജയൻ. സഞ്ചയനം വെള്ളിയാഴ്ച.