മുക്കം: തോട്ടുമുക്കം കള്ളുകാട്ടിൽ ഏലിയാമ്മ ജോൺ (74) നിര്യാതയായി. ഭർത്താവ്: കെ.ടി ജോൺ. മക്കൾ: സാലി, തങ്കച്ചൻ, ബിനു, റോജൻ, റോയി, പരേതനായ സിജോ. മരുമക്കൾ: റോയി കുന്നപ്പള്ളി (കണ്ണോത്ത്), നിഷ മുതുപ്ലാക്കൽ (വലിയകൊല്ലി), റാണി കരിക്കോത്ത് (കൂടരഞ്ഞി), ജിൻസി മുണ്ടക്കപടവിൽ (കാറ്റുള്ളമല). സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് തോട്ടുമുക്കം സെന്റ് തോമസ് ഫെറോന പള്ളി സെമിത്തേരിയിൽ.