കോഴിക്കോട്: പെരുമണ്ണ അർത്തിൽ എൽ.പി സ്കൂളിനു സമീപം ശ്രേയസ്സിൽ താമസിക്കുന്ന പുലാമന്തോൾ വാരിയത്ത് പി.വി. സത്യഭാമ വാരസ്യാർ (72) നിര്യാതയായി. ഭർത്താവ്: പരേതനായ കുമ്മായമ്മൂല കെ. നാരായണ വാര്യർ. മക്കൾ: പി.വി. വിദ്യ (സീനിയർ സൂപ്രണ്ട്, ജില്ല പ്രോഗ്രാം ഓഫിസ്, ഐ.സി.ഡി.എസ് സെൽ, കോഴിക്കോട്), പ്രഭു വാര്യർ (കേരള കൗമുദി കൊച്ചി യൂനിറ്റ് ചീഫ്). മരുമക്കൾ: സതീഷ് (കരുണ വിദ്യാലയം, കോഴിക്കോട്), പി.വി. ആശ (അധ്യാപിക, ഗവ. ഹയർ സെക്കൻഡറി സ്കൂൾ, കുറ്റിപ്പുറം).