ആരാമ്പ്രം: പുള്ളിക്കോത്ത് പുഴമ്പാലിയിൽ പരേതനായ ഹുസ്സൈൻകുട്ടി ഹാജിയുടെ മകൻ ഖാദർ ഹാജി (73) നിര്യാതനായി. ഭാര്യ: സുലൈഖ. മാതാവ്: പരേതയായ മറിയോമ. മക്കളില്ല. സഹോദരങ്ങൾ: പുഴമ്പാലിയിൽ മുഹമ്മദ് ഹാജി, അബൂബക്കർ ഹാജി (അബൂട്ടി), ആസ്യ (കുറ്റിക്കടവ്), ഖദീജ (താമരശ്ശേരി), ആയിഷ (ആരാമ്പ്രം).