പെരുമണ്ണ: വള്ളിക്കുന്ന്-അരമ്പച്ചാലിൽ മുഹമ്മദ് ഹാജി (85) നിര്യാതനായി. ഭാര്യ: പരതേയായ മറിയം. മക്കൾ: അഹമ്മദ് കോയ, അസ്സൻ കോയ, മൊയ്തു, അബ്ദുൽ അസീസ്, പരേതനായ റിയാസ്, കദീജ, ആമിന. മരുമക്കൾ: ഇസ്മായിൽ (പൈങ്ങോട്ടുപുറം), മുസ്തഫ (മുണ്ടുപാലം), നഫീസ, കുഞ്ഞിബി, സമീറ, ഷം