എളേറ്റിൽ: കരൂഞ്ഞിയിൽ ചാത്തു (85) നിര്യാതനായി. ഭാര്യ: മാധവി. മക്കൾ: രാജൻ, സുനി, വിത്രി, സബിത, മിനി. മരുമക്കൾ: രാഘവൻ (ഇയ്യാട്), മാധവൻ (താമരശ്ശേരി), ബിജു (ബാലുശ്ശേരി), ലീല, രമ.