പൊറ്റമ്മൽ: കണിയാർകണ്ടിമീത്തൽ ബി.പി.സി. മമ്മദ് കോയ (77) നിര്യാതനായി. ഭാര്യ: സുഹറബി. മക്കൾ: ഫസീൻ, ഫാസില. മരുമകൻ: റിയാസ്. സഹോദരങ്ങൾ: കുട്ടിഹസൻ, ഇമ്പിച്ചാലി, ആയിശൈയി, നഫീസ, റുക്കിയ, ജമീല