വടകര: ചോമ്പാല കൊളരാട് തെരുവിലെ കിഴക്കേ ആലച്യാത്ത് വിനോദന്‍ (52-സഹകരണ ആശുപത്രി കോഴിക്കോട്) നിര്യാതനായി. മാതാവ്: സരോജിനി. ഭാര്യ: രജിത (കൊളരാട് അംഗൻവാടി). മക്കള്‍: ഹരികൃഷ്ണന്, കൃഷ്ണപ്രിയ. സഹോദരങ്ങള്‍: സത്യനാഥന്, സുജയ, ഷീബ, പരേതനായ ബിജു.