ബാലുശ്ശേരി: കിനാലൂർ കൈതച്ചാലിൽ പരേതനായ രാഘവന്റെ ഭാര്യ മാളു (72) നിര്യാതയായി. മക്കൾ: ഷൈജു, ഷൈജ. മരുമക്കൾ: ഹേമന്ദ് (എകരൂൽ), സിനി (നരിക്കുനി). സഹോദരങ്ങൾ: ചിരുതക്കുട്ടി, സുമതി, പരേതനായ ചെക്കിണി.