കോഴിക്കോട്: മാർഗരറ്റ് മസ്ക്രനിയാസ് (72) നിര്യാതയായി. ഭർത്താവ്: പരേതനായ ആർ.ഡി. മസ്ക്രനിയാസ് (സെന്റ് ജോസഫ്സ് ബോയ്സ് ഹൈസ്കൂൾ ലൈബ്രേറിയൻ). മക്കൾ: പ്രസില്ല സതീശൻ (ഡോക്ടർ, ഗവ. വടകര ഹോസ്പിറ്റൽ), പാട്രിക്ക് (യു.എസ്.എ), പരേതനായ ജോർജ്, ആൽഫ്രഡ് (ഫോട്ടോഗ്രാഫർ), പെട്രീഷ്യ (ഫെഡറൽ ബാങ്ക്, എറണാകുളം). മരുമക്കൾ: ഇ.സി. സതീശൻ (എ.ഐ.ടി.യു.സി ജില്ല പ്രസിഡന്റ്), ഷൈബി ചാക്കോ (യു.എസ്.എ), ജൂലി ജോർജ് (ഹൈദരാബാദ്), ടോണി മോന്തോ (ക്യൂ ലൈവ് ടെക്നോളജീസ്, കൊച്ചി). മൃതദേഹം തിങ്കളാഴ്ച പുലർച്ചെ എലത്തൂർ ചെട്ടിക്കുളം പ്രസില്ലം വീട്ടിൽ കൊണ്ടുവരും. സംസ്കാരം തിങ്കളാഴ്ച വൈകിട്ട് നാലിന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.