ഫറോക്ക്: കോടമ്പുഴ കണ്ണംപറമ്പത്ത് മുല്ലപഴനിൽ മുഹമ്മദ് (77) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഷിംജാന, സെമീന. മരുമക്കൾ: മുഹമ്മദ് റഫീക്ക് (തിരൂർ), റൗഫ് (ഫറോക്ക് പേട്ട).