വാണിമേൽ: താവോട്ട് മുക്കിലെ കുഞ്ഞിപ്പറമ്പത്ത് കുമാരൻ (78) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: സതീശൻ കൂളിക്കുന്ന്, സുരേഷ് (അൽഐൻ), സ്മിത (വട്ടോളി). മരുമക്കൾ: ശ്രീജിത്ത് വട്ടോളി, ചന്ദ്രി മുള്ളൻകുന്ന്, സരിത മുള്ളമ്പത്ത്.