മെഡിക്കൽ കോളജ്: മായനാട് നന്താനത്ത് ബീരാൻ കോയ കാവുങ്ങൽ (55) നിര്യാതനായി. പിതാവ്: പരേതനായ കുഞ്ഞഹമ്മദ്. മാതാവ്: ആമിന. ഭാര്യ: കദീജത്തുൽ കുബറ. മക്കൾ: ആദിൽ, അഷ്മിറ. മരുമകൻ: ജംഷീർ. സഹോദരങ്ങൾ: സക്കീന, ശംസുദ്ദീൻ, സമീമ, നൈസാം പരേതനായ റിയാസ്.