ചേലക്കാട്: തച്ചകുന്നത്ത് മുത്തുബി (82) നിര്യാതയായി. ഭർത്താവ്: പരേതനായ ടി.കെ. കുഞ്ഞിക്കോയ തങ്ങൾ. മക്കൾ: പൂക്കോയ തങ്ങൾ, ആറ്റക്കോയ തങ്ങൾ, ഇമ്പിച്ചിക്കോയ തങ്ങൾ, ഹാശിം കോയ തങ്ങൾ, മുസ്തഫ തങ്ങൾ, സുമയ്യ ബീവി. മരുമക്കൾ: ഉമർ തങ്ങൾ, നഫീസ, സഫിയ ബീവി, റൈഹാനത്ത് ബീവി, ഷാഹിദ ബീവി, സറീന. സഹോദരങ്ങൾ: ചെറിയകോയ തങ്ങൾ, പൂക്കുഞ്ഞിബീ, മുല്ല ബീവി, ഇമ്പിച്ചിബീവി, പരേതനായ കുഞ്ഞിക്കോയ തങ്ങൾ.