പാവണ്ടൂര്‍: തറോല്‍ ബാലന് (70) നിര്യാതനായി. പിതാവ്: പരേതനായ കണാരക്കുട്ടി വൈദ്യര്. മാതാവ്: പരേതയായ ജാനു. സഹോദരങ്ങള്‍: ചന്ദ്രന് (റിട്ട. അധ്യാപകന്, പാവണ്ടൂര്‍ എച്ച്.എസ്.എസ്), സുധ, ഗീത, സുരേന്ദ്രന് (മില്‍മ പാവണ്ടൂര്‍), രാജി (അംഗൻവാടി അധ്യാപിക, പാവണ്ടൂര്‍). സഞ്ചയനം തിങ്കളാഴ്ച.