എകരൂൽ: വെസ്റ്റ് വീര്യമ്പ്രം കിഴക്കേടത്ത് ജാനകി (76) നിര്യാതയായി. ഭർത്താവ്: പരേതനായ ദാമോദരൻ. മക്കൾ: പി.സി. ശശി (തേനാക്കുഴി), ഗണേശൻ, സജിനി. മരുമക്കൾ: ഷീബ (തേനാക്കുഴി), ഷൈലജ (വയനാട്), വാസുദേവൻ (കരിയാത്തൻകാവ്). സഹോദരങ്ങൾ: ദാമോദരൻ (നെടിയനാട്), കൃഷ്ണൻകുട്ടി, സരോജിനി, പരേതരായ ശശികുമാർ, പെണ്ണുക്കുട്ടി. സഞ്ചയനം വെള്ളിയാഴ്ച.