അത്തോളി: കൊടശ്ശേരി കളത്തുംകണ്ടി കദിയുമ്മ (92) നിര്യാതയായി. ഭർത്താവ്: പരേതനായ മമ്മദ്. മക്കൾ: മൊയ്തീൻകോയ, അബ്ദുല്ലക്കോയ, നഫീസ, പരേതരായ കുഞ്ഞിരായിൻ, ആലിക്കോയ. മരുമക്കൾ: കുഞ്ഞി (മാത്തോട്ടം), റാബിയ കൊങ്ങന്നൂർ, സൈനബ കണ്ണിപ്പൊയിൽ, സുബൈദ (തിക്കോടി), പരേതനായ ഹുസൈൻ തോരായി.