വടകര: കീഴല്‍ ചെകോട്ടി ബസാര്‍ കുന്നത്ത് പോക്കര് (92) നിര്യാതനായി. ഭാര്യ: ഖദീജ. മക്കള്‍: കുഞ്ഞയിഷ, ഫാത്തിമ, കുഞ്ഞാമി, കുഞ്ഞമ്മദ്, മജീദ്, മുസ്തഫ. മരുമക്കള്‍: ഇബ്രാഹീം, മുഹമ്മദ്, ശാദിയ, ശരീഫ, ഷമീന, പരേതനായ അമ്മദ്.