കാപ്പാട്: വികാസ് നഗർ ഞേറങ്ങാട്ട് കേളപ്പൻ (86) നിര്യാതനായി. ഭാര്യ: സൗമിനി. മക്കൾ: ശേഖരൻ (റിട്ട: എച്ച്.എം തിരുവങ്ങൂർ യൂ.പി സ്കൂൾ), രാമകൃഷ്ണൻ (കുന്ദമംഗലം എച്ച്.എസ്.എസ്), ചന്ദ്രൻ. മരുമക്കൾ: ലിനു (ഗുരുദേവ കോളജ് കൊയിലാണ്ടി), ഷീജ (വാട്ടർ അതോറിറ്റി, കോഴിക്കോട്), ഷൈനിജ. സഹോദരങ്ങൾ: പരേതരായ രാരിച്ചകുട്ടി, കല്യാണി, കുട്ട്യാത, ജാനു, മാധവി. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.