നാദാപുരം: പാതിരിപ്പറ്റ മീത്തൽ വയലിലെ പരേതനായ പാറപ്പൊയിൽ നടുച്ചാലുപറമ്പത്ത് അബ്ദുല്ലയുടെ ഭാര്യ ആയിഷ (72) നിര്യാതയായി. മക്കൾ: ഫരീദ് (ദുബൈ), ബഷീർ (എസ്.ഡി.പി.ഐ നരിപ്പറ്റ പഞ്ചായത്ത് പ്രസിഡന്റ്), ആസ്യ, റാബിയ. മരുമക്കൾ: അമ്മത് (അരൂർ), മൂസ (ചീക്കോന്ന്), നസീമ (പാതിരിപ്പറ്റ), നിസ്ബത്ത് (തെരുവം പറമ്പ്). സഹോദരങ്ങൾ: അബ്ദുല്ല, മൊയതു, പോക്കർ.