ബാലുശ്ശേരി: പൊന്നരംതെരു ചാത്തൻകുളങ്ങര ബാലകൃഷ്ണന്റെ ഭാര്യ ദേവി (73) നിര്യാതയായി. മക്കൾ: സി.വി. രാജൻ (ആശാരി ), സി.വി. സുരേന്ദ്രൻ (സെക്ഷൻ ഫോറസ്റ്റർ, അരീക്കോട്). മരുമക്കൾ: ശ്രീജ (ഗീത-പുന്നശ്ശേരി), സജിത (പന്തലായനി). സഹോദരങ്ങൾ: സരോജിനി, കമല, ബാലൻ, ബാബു, പുഷ്പ, പരേതനായ ചന്ദ്രൻ. സഞ്ചയനം ബുധനാഴ്ച.