പെരുമണ്ണ: പാറമ്മൽ വേങ്ങരതൊടി വാരിജാക്ഷൻ (58) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: ഷൈൻ (കുവൈത്ത്), ഷിമ (ഹൈലൈറ്റ് മാൾ). മരുമക്കൾ: സുധീഷ് മല്ലിശ്ശേരി, അഞ്ജു (കോഴിക്കോട് വിമാനത്താവളം). സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് നല്ലളം മാങ്കുനി ശാന്തി നഗറിൽ. സഞ്ചയനം ചൊവ്വാഴ്ച.