പൂവാട്ടുപറമ്പ്: ആനക്കുഴിക്കര മായിങ്കോട്ട്ചാലിൽ അബൂബക്കർ (81) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: അസ്ലം (ദുബൈ), ഹാരിസ് (ഖത്തർ), അബ്ബാസ്, സഫിയ, ഫൗസിയ, റംല, സീനത്ത്, സഅദിയ്യ, സാബിറ, സബീന, ഹസ്ന.മരുമക്കൾ: അബൂബക്കർ പെരുമണ്ണ, അബുദുറസാഖ് കളൻതോട്, അബ്ദുറസാഖ് ലത്വീഫി കൊടുവള്ളി, സൈഫുദ്ദീൻ ചേവായൂർ, മുസ്തഫ മായനാട്, സൈനുദ്ദീൻ ഉമ്മളത്തൂർ, മിസ്അബ് കുറ്റിക്കാട്ടൂർ, ശരീഫ് കുറ്റിക്കാട്ടൂർ, ഫാത്തിമ സുഹ്റ തെങ്ങിലക്കടവ്, സാബിറ ആക്കോട്, ഷമീമ കുന്ദമംഗലം.