കോഴിക്കോട്: വയലിലകത്ത് അവറാൻ കോയ (71) നിര്യാതനായി. ഭാര്യ: സുഹറാബി. മക്കൾ: സമീറ, ഷാജഹാൻ, ഷഹനാസ്, സബിന, സനൂബ്. മരുമക്കൾ: സക്കീർ, സാജു, പിസാർ, ജുബിനാസ്, നിഷാന.