പാവങ്ങാട്: പൂലിയേടത്ത് ദേവി ചെറുവയലിൽ വീട്ടിൽ നിര്യാതയായി. സഹോദരങ്ങൾ: ശ്രീധരൻ, കമല, പത്മിനി, പരേതരായ സരോജിനി, ബാലകൃഷ്ണൻ. സഞ്ചയനം ശനിയാഴ്ച.