കൊയിലാണ്ടി: പന്തലായനി കുറ്റാണി പൊയിൽ ശാരദ (68) കോവിഡ് ബാധിച്ചു മരിച്ചു. ഭർത്താവ്: പരേതനായ ബാലൻ.മക്കൾ: സുമ, സുര, സുധി, സുബാഷ്. മരുമകൻ: സുരേന്ദ്രൻ. സഞ്ചയനം ഞായറാഴ്ച.