പാലത്ത്: നവീന വായനശാല ലൈബ്രറിക്കു സമീപം കണിക്കോട്ടുമ്മൽ മാളു (75) നിര്യാതയായി. മക്കൾ: അശോകൻ (റിട്ട.കൃഷി വകുപ്പ്, സിവിൽ സ്റ്റേഷൻ കോഴിക്കോട്), പ്രസാദ്, തങ്കമണി, ഗീത. മരുമക്കൾ: ശ്രീദേവി, ദീഷ, കരുണാകരൻ, പ്രഭാകരൻ. സഹോദരങ്ങൾ: കല്യാണി (കാരപറമ്പ്), പരേതനായ കുട്ടപ്പ.