രാമനാട്ടുകര: വൈദ്യരങ്ങാടി കറുത്തേടത്ത് മൊയ്തീൻകോയ (62) നിര്യാതനായി. ഭാര്യ: കുബ്രാബി. മക്കൾ: അബ്ദുൽ ഷുക്കൂർ (മർച്ചൻറ് നേവി), റംലത്ത്, സൗജത്ത്. മരുമക്കൾ: നബീൽ (ചേലൂപ്പാടം), സൽമാൻ (സിയാംകണ്ടം) അനീന. സഹോദരങ്ങൾ: സുബൈർ, കബീർ, ഗഫൂർ, സൈനബ, റസിയ