മാങ്കാവ്: കുളങ്ങരപീടിക കുന്നത്തിൽ വീട് പാത്തുമ്മ (81) നിര്യാതയായി. കോവിഡ് ചികിത്സയിലായിരുന്നു. ഭർത്താവ്: പരേതനായ കുഞ്ഞിമുഹമ്മദ്(സ്റ്റേറ്റ് ഹോട്ടൽ, പുതിയപാലം). മക്കൾ: ജമീല, മുഹമ്മദ് അലി (കോയമോൻ), നസീർ, സാഹിദ, നസീമ, റഹിയാന. മരുമക്കൾ: മൊയ്തീൻകോയ(കരിക്കാംകുളം), പരേതരായ ബാവുട്ടി, ലത്തീഫ്.