കോഴിക്കോട്: എരഞ്ഞിക്കൽ മനേടത്ത് താഴത്ത് പരേതനായ ഉമറിെൻറ മകൻ അലി ശാബിരി (50) നിര്യാതനായി. മാതാവ്: കുഞ്ഞീബി. ഭാര്യ: റസിയ. മക്കൾ ഷമീമ ബദുല, അമീമ ഫിജുല, തമീമ റിജുല, റമീമ മിസ്ല. മരുമകൻ: അബൂ താഹിർ(ചേളാരി). സഹോദരങ്ങൾ: ഫൈസൽ, ജുനൈസ് ബാബു, ഹർഷാദലി, ഷമീറ.