പെരുമണ്ണ: മണക്കടവ് എളേടത്ത് പിലാക്കോത്ത് ചെറവണ്ണ സൈനബ (72) നിര്യാതയായി. സഹോദരങ്ങൾ: മുഹമ്മദ് ഹസൻ, അബ്ബാസ്, ആസ്യ.