കൂത്താളി: പരേതനായ നടുകണ്ടി നാരായണ കുറുപ്പിെൻറ ഭാര്യ ഓമന അമ്മ (87) നിര്യാതയായി. മക്കൾ: ബാലകൃഷ്ണൻ, രാജൻ (ബഹ്റൈൻ) സുരേന്ദ്രൻ, കമലാക്ഷി അമ്മ മരുമക്കൾ: ബിന്ദു, ജയ, രജനി, പരേതരായ അപ്പുണ്ണി നായർ, രാധ. സഹോദരങ്ങൾ: അപ്പ നമ്പ്യാർ, ജാനു അമ്മ, പരേതയായ കുഞ്ഞാവ.