വേളം: പള്ളിയത്ത് കൊല്ലാങ്കണ്ടി അമ്മദ് (85) നിര്യാതനായി. ഭാര്യ: പരേതയായ പാത്തു. സഹോദരങ്ങൾ: പോക്കർ, പരേതയായ ആയിഷ ഹജ്ജുമ്മ.